തിരുവനന്തപുരം ജില്ലയില്‍ ഒരു പനി മരണം കൂടി. പതിനൊന്ന് വയസ് മാത്രം പ്രായമുള്ള അമല്‍ കൃഷ്ണയാണ് മരണപ്പെട്ടത്. വെള്ളയാണി സ്വദേശിയാണ് അമല്‍ കൃഷ്ണ. കഴിഞ്ഞ രണ്ട് ആഴ്ചയായി അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അമല്‍. രോഗാവസ്ഥ ഗുരുതരമായതോടെ ഇന്നലെ അമലിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.