ജമ്മു കശ്മീരില്‍ യുവാവ് ഭീകരന്റെ വെടിയേറ്റ് മരിച്ചു

235

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരന്റെ വെടിയേറ്റ് യുവാവ് മരിച്ചു. അജാസ് അഹമ്മദ് മാലിക് എന്ന 26കാരനാണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലെ പിംഗ്‌ലാന പ്രദേശത്താണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

NO COMMENTS