NEWSSPORTS കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം രാജിവച്ചു 20th June 2017 219 Share on Facebook Tweet on Twitter ന്യൂ ഡല്‍ഹി ; അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനം രാജി വെച്ചു. രാജിക്കത്ത് ബിസിസിഐയ്ക്ക് കൈമാറി. ടീം അംഗങ്ങളുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജി.