തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച്‌ 12 വയസുകാരന്‍ മരിച്ചു

189

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച്‌ 12 വയസുകാരന്‍ മരിച്ചു. ഊരുപൊയ്ക സ്വദേശി ചിത്രഗുപ്തനാണ് മരിച്ചത്. തിരുവനന്തപുരം
എസ് എ ടി ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയിലായിരുന്നു.

NO COMMENTS