ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

232

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സില്‍ 46 പോയന്റ് നേട്ടത്തില്‍ 31256ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 9627ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1271 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 594 ഓഹരികള്‍ നഷ്ടത്തിലുമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്സി, ഐടിസി, ടിസിഎസ്, വിപ്രോ, സിപ്ല തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS