വ്യാജ പാസ്പോര്‍ട്ടുമായി മലയാളി അറസ്റ്റില്‍

202

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഷാജഹാനാണ് പിടിയിലായത്. തുര്‍ക്കിയില്‍നിന്നാണ് ഇയാള്‍ വ്യാജ പാസ്പോര്‍ട്ടുമായി ഡല്‍ഹിയിലെത്തിയത്.

NO COMMENTS