ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

151

മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സില്‍ 42 പോയന്റ് നഷ്ടത്തില്‍ 31995ലും നിഫ്റ്റി 20 പോയന്റ് താഴ്ന്ന് 9870ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 813 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1048 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്‍ഫോസിസ്, ഡോ. റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്‌ഡിഎഫ്സി തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS