തിരുവനന്തപുരം: വര്‍ഗീയതയിലേക്ക് നയിക്കുന്ന പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ സൈബര്‍ പോലീസ് ഐപിസി 153എ പ്രകാരമാണ് കേസെടുത്തു .ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തിയാണ് കസെടുത്തത്.
സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ ഡയറക്ട്രല് ജനറല്‍ ഓഫ് പ്രോസിക്യൂഷന് െ്രെകം ബ്രാഞ്ച് എഡിജിപിക്ക് നേരത്തെ നിയമോപദേശം നല്‍കിയിരുന്നു. വിവാദ പരാമര്‍ശം പ്രസിദ്ധീകരിച്ച വാരികക്കെതിരെയും കേസെടുത്തിട്ടുണ്ട്.
മുസ്ലിം ജനസംഖ്യ ഉയര്‍ന്നു വരുന്നത് ആശങ്കാജനകമാണെന്നത് തുടങ്ങി അതി രൂക്ഷമായ വര്‍ഗീയ പരാമര്‍ശമാണ് സെന്‍കുമാര്‍ നടത്തിയത്