NEWSKERALA നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാമെന്ന് ആശുപത്രി ഉടമകള്‍ 16th July 2017 181 Share on Facebook Tweet on Twitter തിരുവനന്തപുരം ; നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വേതന വര്‍ദ്ധനവ് ആശുപത്രി ഉടമകള്‍ അംഗീകരിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച ശമ്ബളം നല്‍കാമെന്നും നഴ്സുമാര്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും ആശുപത്രി ഉടമകള്‍ ആവശ്യപ്പെട്ടു.