ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

182

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 90 പോയന്റ് നേട്ടത്തില്‍ 31799ലും നിഫ്റ്റി 25 പോയന്റ് ഉയര്‍ന്ന് 9852ലുമെത്തി. ബിഎസ്‌ഇയിലെ 1038 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 343 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടിസിഎസ്, ഐടിസി, സണ്‍ ഫാര്‍മ, വേദാന്ത, ഹിന്‍ഡാല്‍കോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടത്തിലും ബജാജ് ഓട്ടോ, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS