തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സെന്റിനെതിരെ പോലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണക്കാണ് കേസെടുത്തത്. നെയ്യാറ്റിന്‍കര സ്വദേശിയായ വീട്ടമ്മയുടെ പരാതയിലാണ് കേസെടുത്തത്. ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വീട്ടമ്മയെ എംഎല്‍എ ഫോണില്‍ നിരന്തരം ശല്യപ്പെടുത്താറുണ്ടെന്നും ശല്യം സഹിക്കവെയ്യാതായപ്പോഴാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.