പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയെ ജാമ്യത്തില്‍ വിട്ടു

198

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന അഡ്വ. പ്രതീഷ് ചാക്കോയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. കേസിലെ തെളിവ് നശിപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇന്ന് രാവിലെ പോലീസ് ക്ലബില്‍ വെച്ച്‌ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തിരുന്നു.

NO COMMENTS