തിരുവനന്തപുരം: നാളെ പി.ഡി.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് അബ്ദുള്‍ നാസര്‍ മഅ്ദനി പറഞ്ഞു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നേടി സുപ്രീം കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ മനുഷ്യത്വപരമായി സമീപിക്കുമെന്നും മഅ്ദനി വ്യക്തമാക്കി.