ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം

210

തിരുവനന്തപുരം: അന്തരിച്ച എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം.ഉഴവൂര്‍ വിജയന്റെ ചികിത്സയ്ക്ക് ചെലവായ തുകയിലേക്ക് അഞ്ച് ലക്ഷം രൂപയും, രണ്ട് പെണ്‍ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവിനായി പത്ത് ലക്ഷം രൂപ വീതവുമാണ് ധനസഹായം അനുവദിച്ചത്.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

NO COMMENTS