ഐ എസ് ബന്ധം : ആലപ്പുഴയില്‍ ആറുപേരെ എന്‍ ഐ എ അറസ്റ്റ് ചെയ്തു

244

ആലപ്പുഴ: ഐ എസ് ബന്ധമുള്ള ആര് പേരെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ നിന്നും കോയമ്ബത്തൂരില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്കെതിരെ യു എ പി എ ചുമത്തി. രാവിലെ നടന്ന റെയ്ഡില്‍ നിരവധി രേഖകള്‍ എന്‍ ഐ എ കണ്ടെടുത്തിരുന്നു. കൂടാതെ ഐ എസ് ബന്ധം തെളിയിക്കാന്‍ പ്രാപ്തമായ ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. ഐ.എസില്‍ ചേര്‍ന്ന അബ്ദുള്‍ റഷീദുമായി നിരന്തര സമ്ബര്‍ക്കത്തിന് തെളിവുകളുമുണ്ടെന്ന് അന്വേഷണ ഏജന്‍സി പറയുന്നു. കണ്ണൂര്‍ കനകമലയില്‍ ചേര്‍ന്ന ഐ.എസിന്റെ രഹസ്യ യോഗവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്.

NO COMMENTS