മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 144 പോയന്റ് താഴ്ന്ന് 31653ലും നിഫ്റ്റി 49 പോയന്റ് നഷ്ടത്തില്‍ 9858ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 461 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1166 ഓഹരികള്‍ നഷ്ടത്തിലുമാണ്.