പാലക്കാട്: ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവത് എയ്ഡഡ് സ്കൂളില്‍ ദേശീയപതാക ഉയര്‍ത്താന്‍ പാടില്ലെന്ന് പാലക്കാട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം.
എയ്ഡഡ് സ്കൂളില്‍ ജനപ്രതിനിധിക്കോ പ്രധാനാധ്യാപകനോ പതാക ഉയര്‍ത്താം.
ഇക്കാര്യം ജില്ലാകളക്ടര്‍ സ്കൂള്‍ അധികൃതരെ അറിയിച്ചു. പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളിലാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്താനിരുന്നത്. രാവിലെ ഒമ്ബത് മണിക്കാട് പരിപാടി നിശ്ചയിച്ചിരുന്നത്.