പ​ള്‍​സ​ര്‍ സു​നി​യുടെ റിമാന്‍ഡ് കാലാവധി 30 വരെ നീട്ടി

194

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്രതി പ​ള്‍​സ​ര്‍ സു​നി​യുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഓഗസ്റ്റ് 30 വരെയാണ് സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.

NO COMMENTS