ഹാ​ദി​യ കേ​സ് : കേരളാ പൊലീസിനോട് എ​ന്‍.​ഐ.​എ വിശദാംശങ്ങള്‍ തേടി

230

തിരുവനന്തപുരം: ഹാ​ദി​യ കേ​സ്സിനെ സംബന്ധിച്ച്‌ കേരളാ പൊലീസിനോട് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​​ (എ​ന്‍.​ഐ.​എ) വിശദാംശങ്ങള്‍ തേടി. എ​ന്‍.​ഐ.​എയുടെ കേരളാ ഘടകം സംസ്ഥാന ഡി.ജി.പിയുടെ ഒാഫീസിനോടാണ് വിശദാംശങ്ങള്‍ ആരാഞ്ഞത്. ഹാ​ദി​യ കേ​സ്​ എ​ന്‍.​ഐ.​എ അന്വേഷിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നടപടി.

NO COMMENTS