കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്

209

കോഴിക്കോട്: സ്വകാര്യ ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്കേറ്റു. വടകര മടപ്പള്ളിയിലാണ് സംഭവം. നാലു പേരുടെ നില ഗുരുതരമാണ്. കാറിലിടിച്ച ശേഷം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS