കതിരൂര്‍ മനോജ് വധക്കേസിലെ കുറ്റപത്രം രാഷ്ട്രീയ വേട്ടയെന്ന് പി.ജയരാജന്‍

167

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസിലെ കുറ്റപത്രം രാഷ്ട്രീയ വേട്ടയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. സംസ്ഥാന സര്‍ക്കാരിനോട് അനുമതി വാങ്ങാതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. നിയമപരമായ കാര്യങ്ങള്‍ ആലോചിച്ച്‌ നടപടി എടുക്കുമെന്നും ജയരാജന്‍ പറഞ്ഞു.

NO COMMENTS