NEWS പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്ക്കിന് സമീപം യുവാക്കളെ മര്‍ദിച്ച സംഭവം: 14 പേര്‍ക്കെതിരെ കേസ് 5th September 2017 187 Share on Facebook Tweet on Twitter കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്ക്കിന് സമീപം യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. രണ്ട് പൊലീസുകാരടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്. തിരുവമ്ബാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കെതിരെയാണ് കേസ്.