കോവളത്ത് അയ്യങ്കാളി പ്രതിമ തകര്‍ത്ത നിലയില്‍

216

തിരുവനന്തപുരം: കോവളം കോളിയൂരില്‍ അയ്യങ്കാളി പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS