ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

151

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 76 പോയന്റ് നേട്ടത്തില്‍ 31738ലും നിഫ്റ്റി 30 പോയന്റ് ഉയര്‍ന്ന് 9960ലുമെത്തി. ബിഎസ്‌ഇയിലെ 1195 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 501 ഓഹരികള്‍ നഷ്ടത്തിലുമാണ്

NO COMMENTS