കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ഫോണ്‍ നല്‍കിയ പൊലീസുകാരന്‍ അറസ്റ്റില്‍. കളമശ്ശരി എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ അനീഷ് ആണ് അറസ്റ്റിലായത്. സുനിക്കു വേണ്ടി ദിലീപിനെ ബന്ധപ്പെട്ട വിഷയത്തിലാണ് അറസ്റ്റ്. കാവ്യ മാധവന്റെ ലക്ഷ്യയിലേക്ക് ഇയാള്‍ മൂന്നു വട്ടം വിളിച്ചിരുന്നു.