ദിലീപ് സിനിമയില്‍ നിന്നും തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചുെന്ന് അനൂപ് ചന്ദ്രന്‍റെ മൊഴി

287

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് തന്നെ സിനിമയില്‍ നിന്നും ഇല്ലാതാക്കാന്‍ ശ്രമിച്ചതായി നടന്‍ അനൂപ് ചന്ദ്രന്‍. മോസ് ആന്‍ഡ് ക്യാറ്റ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച്‌ തന്നെ ഭീഷണിപ്പെടുത്തി. ഈ സംഭവത്തിന് ശേഷം നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായി. ഒരു ചാനല്‍ ചര്‍ച്ചയില്‍ മിമിക്രിയെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞതിനാണ് തന്നോട് ദിലീപിന് വിദ്വേഷം ഉണ്ടായതെന്നും താരം പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

NO COMMENTS