കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത വ​ര്‍​ധി​പ്പി​ച്ചു

308

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ന്‍​ഷ​ന്‍​കാ​രു​ടെ​യും ക്ഷാ​മ​ബ​ത്ത (ഡി​എ) വ​ര്‍​ധി​പ്പി​ച്ചു. ഒ​ന്നു​മു​ത​ല്‍ അ​ഞ്ചു ശ​ത​മാ​നം​വ​രെ​യാ​ണ് വ​ര്‍​ധ​ന. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ​യ കേ​ന്ദ്ര കാ​ബി​ന​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് വര്‍ധന. തീ​രു​മാ​നം 50 ല​ക്ഷം ജീ​വ​ന​ക്കാ​ര്‍​ക്കും 61 ല​ക്ഷം പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും ഗു​ണം ചെ​യ്യും.

NO COMMENTS