കൊച്ചി : കൊച്ചിയില്‍ യുവ നടി ആക്രമക്കപ്പെട്ട കേസില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ഹാജരാവാന്‍ തയ്യാറാണെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. അന്വേഷണസംഘത്തിന്റെ മൊബൈലിലേക്കാണ് ഹാജരാവാന്‍ തയാണെന്ന സന്ദേശം അയച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.