തൃപ്പുണിത്തുറ യോഗ കേന്ദ്രത്തിനെതിരായ പരാതി ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി

263

കൊച്ചി : തൃപ്പുണിത്തുറ യോഗ കേന്ദ്രത്തിനെതിരായ പരാതി ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. രണ്ടാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ യോഗാ കേന്ദ്രത്തിനെതിരെ ഹൈക്കോടതി തിങ്കളാഴ്ച വിമര്‍ശനം ഉന്നയിച്ചിരുന്നു. മറ്റൊരു റാം റഹീം സിങ് കേരളത്തില്‍ വേണമോയെന്നാണ് കോടതി ചോദിച്ചത്. യോഗാ കേന്ദ്രത്തിലെ പീഡനവിവരം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

NO COMMENTS