വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍

190

ന്യൂഡല്‍ഹി: 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യ അറസ്റ്റിലായി. ലണ്ടനില്‍ വെച്ചാണ് മല്യയെ അറസ്റ്റ് ചെയ്തതെന്ന് ദൂരദര്‍ശന്‍ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഏപ്രില്‍ 18ന് സ്കോട്ലാന്‍ഡ് യാര്‍ഡ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു അദ്ദേഹം.

NO COMMENTS