NEWS ഊര്‍ജ്ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു 3rd October 2017 180 Share on Facebook Tweet on Twitter ഊര്‍ജ്ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ഗുരത്വാകര്‍ഷണ തരംഗങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചത്. റൈനര്‍ വീസ് ,ബാരി ബാരിഷ്, കിപ്തോണ്‍ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ ഊര്‍ജ്ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം.