മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 23.25 പോയന്റ് ഉയര്‍ന്ന് 31520.63ലും നിഫ്റ്റി 12.45 പോയന്റ് നേട്ടത്തില്‍ 9871.95ലുമാണ് വ്യാാരം അവസാനിപ്പിച്ചത്. എച്ച്‌പിസിഎല്‍, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ടിസിഎസ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.