ദിലീപിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ പിഴവല്ലെന്ന് ഡിജിപി

236

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ വീഴ്ച കാരണമല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അത് കോടതിയുടെ നിയമപരമായ നടപടി മാത്രമാണെന്നും ബെഹ്റ കൂട്ടിച്ചേര്‍ത്തു. കുറ്റപത്രം സമര്‍പ്പിക്കാന്‍ സമ്മര്‍ദമില്ല. നിയമപരമായി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS