റിസര്‍വ് ബാങ്കിന്‍റെ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും

220

കൊച്ചി : റിസര്‍വ് ബാങ്കിന്റെ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും. നയപ്രഖ്യാപനത്തില്‍ റിപ്പോ നിരക്ക് ഉള്‍പ്പെടെയുള്ള പ്രധാന നിരക്കുകള്‍ കുറയ്ക്കില്ലെന്നാണ് സൂചന. സാമ്ബത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ സമ്ബദ്ഘടനയില്‍ ഉണര്‍വുണ്ടാക്കാന്‍ നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐക്കു മുന്നില്‍ ശക്തമായ സമ്മര്‍ദമുണ്ട്. കേന്ദ്ര സര്‍ക്കാരും വ്യവസായ കൂട്ടായ്മകളും നിരക്ക് കുറയ്ക്കണമെന്ന ആവശ്യക്കാരാണ്.

NO COMMENTS