ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

156

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 174.33 പോയന്റ് നേട്ടത്തില്‍ 31671.71ലും നിഫ്റ്റി 65.95 പോയന്റ് ഉയര്‍ന്ന് 9925.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

NO COMMENTS