കേരളത്തില്‍ നിന്നും കാറുകള്‍ മോഷ്ടിച്ചു കടത്തിയ സംഘം പിടിയില്‍

257

ചെന്നൈ: കേരളത്തില്‍ നിന്നും കാറുകള്‍ മോഷ്ടിച്ചു കടത്തിയ സംഘം പിടിയില്‍. ചെന്നൈയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. തൃച്ചി സ്വദേശി പരമേശ്വരന്‍, മുഹമ്മദ് മുബാറക് എന്നിവരാണ് പിടിയിലായത്. 18 സ്വിഫ്റ്റ് കാറുകള്‍ ഇവര്‍ മോഷ്ടിച്ച്‌ കടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

NO COMMENTS