സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ആര്യാടന്‍ മുഹമ്മദ്

197

തിരുവനന്തപുരം : സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ആര്യാടന്‍ മുഹമ്മദ്. കേസിനെ നിയമപരമായി നേരിടും, കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ടതിനു ശേഷം കൂടുതല്‍ പ്രതികരണമെന്നും ആര്യാടന്‍ പറഞ്ഞു. മുന്‍ ഊര്‍ജമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്ദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തീരുമാനമായിരുന്നു. ഇതിനെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS