ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചു

276

ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചു. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ഹിമാചലിനും നികുതി കുറച്ചതിന് പിന്നാലെയാണ് ഉത്തരാഖണ്ഡിന്റെ നീക്കം. സെസ്സ് 2 ശതമാനവും മൂല്യവര്‍ദ്ധിത നികുതി 2 ശതമാനവുമാണ് കുറച്ചിരിക്കുന്നത്. ഉത്തരാഖണ്ഡ് ധനമന്ത്രി ഇതു സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തി.

NO COMMENTS