ഡല്‍ഹിയിലെ ചൈനീസ് എംബസിക്കു നേരെ പ്രതിഷേധം

168

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ചൈനീസ് എംബസിക്കു നേരെ പ്രതിഷേധം. ടിബറ്റന്‍ വംശജരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബെയ്ജിംഗില്‍ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സിന് തുടക്കം കുറിച്ച പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം.

NO COMMENTS