തിരുവനന്തപുരം നഗരത്തിലെ ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടി

191

തിരുവനന്തപുരം : തിരുവനന്തപുരം സ്പെന്‍സര്‍ ജംഗ്ഷനിലെ ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ ഇവിടെ നടത്തിയ പരിശോധനയില്‍ വൃത്തികെട്ട സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നു കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കോഫി ഹൗസ് പൂട്ടാന്‍ നിര്‍ദ്ദേശിച്ചത്.

NO COMMENTS