പത്തനംതിട്ട: ബിജെപിയുടെ ജനരക്ഷായാത്രയില്‍ പങ്കെടുത്തതിന് പൊലീസുകാരന് സസ്പെന്ഷന്.
ചിറ്റാര്‍ സ്റ്റേഷനിലെ പൊലീസുകാരന് ഗിരിജേന്ദ്രനെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ജനരക്ഷായാത്രയില്‍ പങ്കെടുത്തതു സംബന്ധിച്ച് റിപ്പോര്‍ട്ടു ലഭിച്ചിരുന്നെന്നും അതിനനുസരിച്ചാണു നടപടിയെന്നും ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ അറിയിച്ചു