68 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

148

കറാച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച്‌ പിടികൂടിയ 68 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു. പാക് സമുദ്രാതിര്‍ത്തി ലംഘിച്ച കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന തൊഴിലാളികളെയാണു മോചിപ്പിച്ചത്. 200 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും പാക്കിസ്ഥാനിലെ ജയിലുകളിലുണ്ടെന്നാണ് കണക്ക്.

NO COMMENTS