കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 13 പേര് കൊല്ലപ്പെട്ടു. കാബൂളിലെ ഗ്രീന്‍ സോണില്‍ ഓസ്ട്രേലിയന്‍ നയതന്ത്രകാര്യാലയത്തിനു സമീപമായിരുന്നു ബോംബ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന് ആരോഗ്യമന്ത്രാലയം ചാവേര്‍ ആക്രമണം സ്ഥിരീകരിച്ചു.