തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം : നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് കാനം രാജേന്ദ്രന്‍

243

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തില്‍ നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരു നിയമവും ഒറ്റരാത്രികൊണ്ട് നടപ്പാവില്ലെന്നും, ആരോപണങ്ങള്‍ പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും കാനം പറഞ്ഞു.

NO COMMENTS