NEWSKERALA ആറ്റിങ്ങലില്‍ ഒമ്പതു വയസുകാരന് ഓടിച്ച കാറിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക് 2nd November 2017 212 Share on Facebook Tweet on Twitter തിരുവനന്തപുരം : ആറ്റിങ്ങലില്‍ ഒമ്പതു വയസുകാരന് ഓടിച്ച കാറിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. കാര്‍ മൂന്നിടത്താണ് അപകടമുണ്ടാക്കിയത്. കുട്ടിയേയും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.