യെ​മ​ന്‍ അ​തി​ര്‍​ത്തി​യി​ലു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ സൗ​ദി രാ​ജ​കു​മാ​ര​ന്‍ മ​രി​ച്ചു

216

റി​യാ​ദ് : യെ​മ​ന്‍ അ​തി​ര്‍​ത്തി​യി​ലു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ സൗ​ദി രാ​ജ​കു​മാ​ര​ന്‍ മ​ന്‍​സൂ​ര്‍ ബി​ന്‍ മു​ക്രി​ന്‍ മ​രി​ച്ചു. അ​സീ​ര്‍ പ്ര​വി​ശ്യ​യി​ലെ ഉ​പ​ഗ​വ​ര്‍​ണ​റാ​ണ് അ​ദ്ദേ​ഹം. രാജകുമാരനൊപ്പം നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

NO COMMENTS