NEWSKERALA തോമസ് ചാണ്ടിയുടെ കയ്യേറ്റം ; തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ 8th November 2017 231 Share on Facebook Tweet on Twitter തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍ തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമോപദേശം അറിഞ്ഞശേഷം തീരുമാനമുണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി.