രക്തദാനം ജീവദാനം : രക്തദാന ബോധവൽക്കരണ സെമിനാർ 2017 നവംബർ 11ന്

167

തിരുവനന്തപുരം : രക്തദാനം ജീവദാനം എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറും ബ്ലഡ് ഡോണേഴ്സ് കേരള തിരുവനന്തപുരം എക്സിക്യൂട്ടീവ് അംഗവുമായ ഡോക്ടർ മനോജ് വെള്ളനാട് നേതൃത്വം നൽകുന്ന രക്തദാന ബോധവൽക്കരണ സെമിനാർ 2017 നവംബർ 11 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ചേങ്കോട്ടുകോണം സി എസ് ഐ ചർച്ചിൽ വച്ച് നടത്തുന്നു. പ്രസ്തുത പരിപാടിയിലേക്ക് ഇന്നാട്ടിലെ എല്ലാ നല്ലവരായ നാട്ടുകാരെയും അഭ്യുദയകാംഷികളെയും സവിനയം സ്വാഗതം ചെയ്യുന്നു. സെമിനാറിനെ കുറിച്ചും ഞങ്ങളുടെ ഭാവി പരിപാടികളെ കുറിച്ചും കൂടുതൽ അറിയുന്നതിന് ഞങ്ങളുടെ പേജ് സന്ദർശിക്കൂ.
https://goo.gl/pAjh2M

NO COMMENTS