തോമസ് ചാണ്ടിക്കായി കോടതിയില്‍ ഹാജരാകരുതെന്ന് തന്‍ഖയോട് എം.എം.ഹസന്‍

215

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കായി കോടതിയില്‍ ഹാജരാകരുതെന്ന് അഭിഭാഷകനും കോണ്‍ഗ്രസ് എംപിയുമായ വിവേക് തന്‍ഖയോട് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍.
തന്‍ഖയെ ഫോണില്‍ വിളിച്ചാണ് ഹസന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിന്റെ പ്രതിഷേധം ശക്തമാകുമ്ബോള്‍ തന്‍ഖ ഹാജരാകരുതെന്നും ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു.

NO COMMENTS