തിരുവനന്തപുരം: മന്ത്രിസഭ ബഹിഷ്ക്കരിച്ച സിപിഐ മന്ത്രിമാരെ വിമര്‍ശിച്ച് മന്ത്രി എ. കെ ബാലന്‍
മന്ത്രിസഭ ബഹിഷ്ക്കരിച്ചത് സിപിഐക്ക് ഭൂഷണമല്ലെന്ന് എ.കെ ബാലന്‍ തുറന്നടിച്ചു. പ്രധാന തീരുമാനമെടുത്ത മന്ത്രിസഭയില്‍ നിന്നാണ് സിപിഐ വിട്ടുനിന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മാത്രമല്ല, മുന്നണിയിലെ ഓരോ പാര്‍ട്ടികള്‍ക്കും പ്രത്യേക ഇമേജില്ലെന്നും, അത് സര്‍ക്കാരിനു മാത്രമേ ഉള്ളൂ എന്നും എ.കെ ബാലന്‍ വ്യക്തമാക്കി.